കാദറലി സെവൻസ്, മെഡിഗാഡ് അരീക്കോടിന് മികച്ച ജയം!!

Img 20220109 225229

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന മത്സരത്തിൽ മെഡിഗാഡ് അരീക്കോടിന് വിജയം. സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ ആണ് മെഡിഗാഡ് ഇന്ന് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് മെഡിഗാഡ് അരീക്കോട് ഇന്ന് വിജയിച്ചത്. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു. പെരിന്തൽമണ്ണയിൽ നാളെ മത്സരം നടക്കില്ല എന്ന് കമ്മിറ്റി അറിയിച്ചു.

Previous articleഷ്രൂസ്ബറിയുടെ ചെറുത്തുനിൽപ്പും മറികടന്ന് ലിവർപൂൾ യുവനിരക്ക് ജയം
Next articleഅനായാസം ലീഡ്സിനെ തോൽപ്പിച്ച് വെസ്റ്റ് ഹാം എഫ് എ കപ്പ് നാലാം റൗണ്ടിൽ