Site icon Fanport

നീലേശ്വരത്ത് മെഡിഗാഡ് അരീക്കോടിന് ജയം

നീലേശ്വരം അഖിലേന്ത്യാ സെവൻസിന്റെ അഞ്ചാം രാത്രി നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കീടിന് വിജയം. ശാസ്താ മെഡിക്കൽസിനെയാണ് മെഡിഗാഡ് ഇന്ന് തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. സീസണിൽ ഒരു ജയം ഇല്ലാതെ നിൽക്കുകയാണ് ശാസ്താ മെഡിക്കൽസ് ഇപ്പോൾ. മെഡിഗാഡിന് ഇത് സീസണിലെ മൂന്നാം ജയമാണ്.

നാളെ നീലേശ്വരത്ത് നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ജവഹർ മാവൂരിനെ നേരിടും.

Exit mobile version