മണ്ണൂത്തിയിൽ ഇന്ന് അൽ മദീന vs അഭിലാഷ് ഫൈനൽ

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ. കലാശ പോരാട്ടത്തിൽ അഭിലാഷ് കുപ്പൂത്ത് അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും സെമി ഫൈനൽ മത്സരത്തിൽ ശക്തരായ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി ആണ് അഭിലാസ് കുപ്പൂത്ത് ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കുപ്പൂത്തിന്റെ ജയം. അഭിലാഷിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. റോയൽ ട്രാവൽസിനെ തോൽപ്പിച്ചാണ് അൽ മദീന ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരു എഫ് സി അണ്ടർ 13 അക്കാദമിയിലേക്ക് ട്രയൽസ്
Next articleഒത്തുകളിയ്ക്കായി ക്രെമറിനെ സമീപിച്ചു, രാജന്‍ നായര്‍ക്ക് 20 വര്‍ഷത്തെ വിലക്ക്