എഫ് സി ഗോവയെ അൽ മദീന തോല്പ്പിച്ചു

- Advertisement -

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അൽ മദീനയ്ക്ക് ഗംഭീര ജയം. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അൽ മദീന ചെർപ്പുളശ്ശേരി വിജയിച്ചത്. മണ്ണൂത്തിയിൽ ഇന്ന് അൽ മിൻഹാൽ വളാഞ്ചേരി അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement