അഭിലാഷ് കുപ്പൂത്തിന് വിജയം

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് മികച്ച വിജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേസ് പെരുമ്പാവൂരിനെ ആണ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. മണ്ണൂത്തിയിൽ ഇന്ന് ജിംഖാന തൃശ്ശൂർ സോക്കർ ഷൊർണ്ണൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗ്രീസ്മാനോട് അത്ലറ്റികോയിൽ തുടരാൻ അപേക്ഷിച്ച് കോസ്റ്റ 
Next articleകരീബിയൻസിൽ റോയൽ ട്രാവൽസിനെതിരെ മെഡിഗാഡ് അരീക്കോടിന് വിജയം