മണ്ണൂത്തിയിൽ അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ശക്തരായ സബാൻ കോട്ടക്കലിനെ ആണ് അഭിലാസ് കുപ്പൂത്ത് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കുപ്പൂത്തിന്റെ ജയം. അഭിലാഷിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്.

അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് ഫൈനലിൽ അഭിലാഷ് നേരിടുക‌‌‌. റോയൽ ട്രാവൽസിനെ തോൽപ്പിച്ചാണ് അൽ മദീന ഫൈനലിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇസ്ലാമാബാദ് യുണൈറ്റഡ് ചാമ്പ്യന്‍മാര്‍
Next articleതോൽവി : ഫെഡറർക്ക് ഒന്നാം സ്ഥാനം നഷ്ടമാകും