മങ്കടയിൽ വീണ്ടും ഒരു വൺഡേ അണ്ടർ 20 സെവൻസ്

- Advertisement -

മങ്കടയിൽ വീണ്ടും ഫുട്ബോൾ ആരവം ഉയരുന്നു. ഒക്ടോവർ പതിനഞ്ചിന് മങ്കട ചേരിയത്താണ് സെവൻസ് ടൂർബ്ബമെന്റ് ഒരുങ്ങുന്നത്. അണ്ടർ 20 സെവൻസ് ഫുട്ബാൾ മത്സരത്തിൽ താല്പര്യമുള്ള ടീമുകൾക്ക് പങ്കെടുക്കാം. ഈ വരുന്ന ഞായറാഴ്ച്ച ചേരിയം ഹൈസ്കൂൾ മൈതാനിയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.

700 രൂപയാണ് ഗ്രൗണ്ട് ഫീ. 01-01-1997 ശേഷം ജനിച്ചവർക്ക് ടൂർണമെന്റിൽ പങ്കെടുക്കാം. വിജയികൾക്ക് 5000 രൂപ പ്രൈസ് മണിയും റണ്ണേഴ്സ് അപ്പിന് 5000 രൂപയും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;
Navas   9745700362
Nishad  9946008579
Javid     9539050402

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement