മലപ്പുറം ജില്ലയിലെ ഇത്തവണത്തെ സെവൻസ് ടൂർണമെന്റുകൾ അറിയാം

മലപ്പുറം ജില്ലയിലെ ഈ സീസണിലെ സെവൻസ് ടൂർണമെന്റുകൾ ഏതൊക്കെയെന്ന് അറിയാം. ഇരുപത്തി രണ്ടോളം ടൂർണമെന്റുകളാകും ഈ സീസണിൽ മലപ്പുറത്ത നടക്കുക. മൊറയൂർ അഖിലേന്ത്യാ സെവൻസ് ആകും മലപ്പുറത്തെ ഈ സീസണിലെ ആദ്യ സെവൻസ്. നവംബർ 28നാകും മൊറയൂർ അഖിലേന്ത്യാ സെവൻസിന്റെ കിക്കോഫ്. കല്പകഞ്ചേരി, വണ്ടൂർ, മങ്കട, കോട്ടക്കൽ തുടങ്ങി പ്രധാന ടൂർണമെന്റുകൾ ഒക്കെ ഇത്തവണയും നടക്കും.

മലപ്പുറത്തെ ഇത്തവണത്തെ സെവൻസ് ടൂർണമെന്റുകൾ താഴെ കൊടുക്കുന്നു;

1, മമ്പാട്. നവംബർ 29മുതൽ ഡിസംബർ 29വരെ

2.മോറയൂർ നവംബർ. 28മുതൽ ഡിസംബർ 28വരെ

3.വണ്ടൂർ. ഡിസംബർ 29മുതൽ ജനുവരി 29വരെ

4.എടക്കര. ഡിസംബർ 22മുതൽ ജനുവരി 22വരെ

5.കോട്ടയ്ക്കൽ. ഡിസംബർ 23മുതൽ ജനുവരി 23വരെ

6.എടപ്പാൾ. ഡിസംബർ 29മുതൽ ജനുവരി 29വരെ

7.കോട്ടപ്പുറം. ഡിസംബർ 20മുതൽ ജനുവരി 20വരെ

8.പെരിന്തൽമണ്ണ.ഡിസംബർ 23മുതൽ ജനുവരി 23 വരെ

9. തുവ്വുർ. ജനുവരി 18മുതൽ ഫെബ്രുവരി 18വരെ

10.കല്പകഞ്ചേരി ജനുവരി 24മുതൽ ഫെബ്രുവരി 24വരെ

11.തിരുരങ്ങാടി. ജനുവരി 24മുതൽ ഫെബ്രുവരി 20വരെ

12. അരീക്കോട്. ജനുവരി 25മുതൽ ഫെബ്രുവരി 25വരെ

13. കൊണ്ടോട്ടി. ഫെബ്രുവരി 5മുതൽ മാർച്ച്‌ 3വരെ

14.മഞ്ചേരി. ഫെബ്രുവരി. 20മുതൽ മാർച്ച്‌ 20വരെ

15.വളാഞ്ചേരി. ഫെബ്രുവരി 1മുതൽ മാർച്ച്‌ 1വരെ

16. പൊന്നാനി. മാർച്ച്‌ 25മുതൽ ഏപ്രിൽ 22വരെ

17.കൊളത്തൂർ. മാർച്ച്‌ 22മുതൽ ഏപ്രിൽ 22വരെ

18.ചെമ്മാണിയോട്. മാർച്ച്‌20മുതൽ ഏപ്രിൽ 18വരെ

19. കടപ്പാടി.മാർച്ച്‌ 5മുതൽ ഏപ്രിൽ 3വരെ

20.ഒതുക്കുങ്ങൽ. (Date not Confirmed)

21.മങ്കട. (Date not Confirmed)

22.പാണ്ടിക്കാട്. (Date Not confirmed)