
തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് മികച്ച വിജയം. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെയാണ് ജവഹർ മാവൂർ ഇന്നലെ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജവഹറിന്റെ വിജയം.
തളിപ്പറമ്പിൽ ഇന്ന് ഷൂട്ടേഴ്സ് പടന്ന അഭിലാഷ് കുപ്പൂത്തിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial