മാഹിയിൽ ജവഹർ മാവൂരിന് ജയം

മാഹി അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോടിനെയാണ് ജവഹർ മാവൂർ തോൽപ്പിച്ചത്‌. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article100 ബോള്‍ ടൂര്‍ണ്ണമെന്റ് നിര്‍ദ്ദേശിച്ച് ഇംഗ്ലീഷ് ബോര്‍ഡ്
Next articleബിസിസിഐയെ വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരണം