മാഹിയിൽ ഫ്രണ്ട്സ് മമ്പാടിന് ജയം

മാഹി അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഫിറ്റ്വെൽ കോഴിക്കോടിനെയാണ് ആണ് ഫ്രണ്ട്സ് മമ്പാട് തോൽപ്പിച്ചത്‌. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മമ്പാടിന്റെ വിജയം. ഇന്ന് മാഹിയിൽ ജവഹർ മാവൂർ ടൗൺ ടീം അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅത്ലറ്റിക്കോയ്ക്ക് എതിരെ കഷ്ടപ്പെട്ട് സമനില നേടി റയൽ മാഡ്രിഡ്
Next articleകുറ്റിപ്പുറത്ത് ഉദയ അൽ മിൻഹാലിന് ഗംഭീര വിജയം