അൽ മദീനയ്ക്ക് തകർപ്പൻ വിജയം

മണ്ണൂത്തി അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വമ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് അൽ ശബാബ് ത്രിപ്പനച്ചിയെ ആണ് അൽ മദീന പരാജയപ്പെടുത്തിയത്. മണ്ണൂത്തിയിൽ ഇന്ന് അഭിലാഷ് കുപ്പൂത്ത് ബേസ് പെരുമ്പാവൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial