ചാലിശ്ശേരിയിൽ ലക്കി സോക്കർ ആലുവയ്ക്ക് വിജയം

ചാലിശ്ശേരി അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് വിജയം. അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ലക്കി സോക്കർ ആലുവ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. ഇന്ന് ചാലിശ്ശേരിയിൽ നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈ നിരയില്‍ ധോണി ബാറ്റിംഗിനു നേരത്തെയെത്തും
Next articleബിസിസിഐയുടെ അഞ്ച് വര്‍ഷത്തെ ഡിജിറ്റല്‍ അവകാശങ്ങള്‍, ഗൂഗിളും ഫേസ് ബുക്കും രംഗത്ത്