വളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസിന് വിജയം

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ലിൻഷയ്ക്ക് വിജയം. ലിൻഷാ മെഡിക്കൽസും അൽ മിൻഹാലുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷ വിജയിച്ചത്.

വളാഞ്ചേരി സെമി ലീഗിൽ അൽ മിൻഹാൽ വളാഞ്ചേരി എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഓക്ലാന്‍ഡില്‍ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു
Next articleചെപ്പോക്കില്‍ പരിശീലനമാരംഭിച്ച് സൂപ്പര്‍ കിംഗ്സ്, ധോണിയെത്തി