റോയൽ ട്രാവൽസ് കോഴിക്കോടിന് വീണ്ടും തോൽവി, ഇത്തവണ ലിൻഷയുടെ കയ്യിൽ നിന്ന്

- Advertisement -

റോയൽ ട്രാവൽസ് കോഴിക്കോടിന് ഇത് നല്ല നാളുകൾ അല്ല. ഇന്ന് ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിൽ നിന്ന് റോയൽ ട്രാവൽസ് കോഴിക്കോട് പുറത്തായി. ലിൻഷാ മണ്ണാർക്കാടാണ് ഒരു ദയയും കാണിക്കാതെ റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ലിൻഷ ഇന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം സൂപ്പർ സ്റ്റുഡിയോയോടും റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെട്ടിരുന്നു‌

നാളെ ഒതുക്കുങ്ങൽ സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.

Advertisement