Site icon Fanport

മൊറയൂരിൽ വീണ്ടും ലിൻഷ മണ്ണാർക്കാടിന് ജയം

ഇന്നലെ മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. എഫ് സി പെരിന്തൽമണ്ണയെ ആണ് ലിൻഷാ മണ്ണാർക്കാട് ഇന്നലെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. മൊറയൂരിൽ കഴിഞ്ഞ മത്സരത്തിൽ അൽ മിൻഹാലിനെയും ഇതേ സ്കോറിന് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് മൊറയൂറിൽ ഫിഫാ മഞ്ചേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.

Exit mobile version