ലിൻഷാ മെഡിക്കൽസിന് ജയം

- Advertisement -

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ലിൻഷ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷയുടെ ജയം.

ചെമ്മാണിയോട് ഇന്ന് മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement