വിജയവുമായി ലിൻഷാ മണ്ണാർക്കാട് തുടങ്ങി

- Advertisement -

അഖിലേന്ത്യാ സെവൻസിന്റെ പുതിയ സീസണിൽ ലിൻഷാ മണ്ണാർക്കാടിന് വിജയ തുടക്കം‌. ഇന്ന് ഒതുക്കിങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എഫ് സി കൊണ്ടേട്ടിയെ ആണ് ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരം ആകുമെന്നാണ് കരുതിയതെങ്കിലും എഫ് സി കൊണ്ടോട്ടി ലിൻഷയോട് പൊരുതി നിൽക്കുന്നതാണ് ഇന്ന് കണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം.

നാളെ ഒതുക്കുങ്ങൽ സെവൻസിൽ സബാൻ കോട്ടക്കൽ ലക്കി സോക്കർ ആലുവയെ നേരിടും

Advertisement