ലിൻഷയെ ഞെട്ടിച്ച് ഫ്രണ്ട്സ് മമ്പാട്

കൊളത്തൂർ അഖിലേന്ത്യാ സെവൻസിൽ ലിൻഷയ്ക്ക് അപ്രതീക്ഷിത തോൽവി. ഫ്രണ്ട്സ് മമ്പാടാണ് ലിൻഷയെ ഇന്നലെ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു മമ്പാടിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

ഇന്ന് കൊളത്തൂരിൽ ശാസ്താ മെഡിക്കൽസ് ലക്കി സോക്കർ ആലുവയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവന്റസ് ആരാധകർ വരെ നമിച്ചു, ക്രിസ്റ്റ്യാനോ ‘അമാനുഷിക’ റൊണാൾഡോ!
Next articleനിലവിലെ ചാമ്പ്യന്മാർ കെ എസ് ഇ ബി എന്തുകൊണ്ട് കേരള പ്രീമിയർ ലീഗിൽ ഇല്ല