ലിൻഷയും ഫിഫാ മഞ്ചേരിയും നേർക്കുനേർ

- Advertisement -

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. ഒതുക്കുങ്ങൽ സെമിയിലാണ് ഇന്ന് വലിയ പോരാട്ടം നടക്കുന്നത്. ഒതുക്കുങ്ങലിൽ ലിൻഷാ മണ്ണാർക്കാടും ഫിഫാ മഞ്ചേരിയുമാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. അവസാന രണ്ടു മത്സരങ്ങളിലുൻ സമനില വഴങ്ങിയ ഫിഫാ മഞ്ചേരി ഇന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിലാകും ഇറങ്ങുന്നത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
സൂപ്പർ സ്റ്റുഡിയോ vs ജവഹർ മാവൂർ

ഒതുക്കുങ്ങൽ:
ഫിഫാ മഞ്ചേരി vs ലിൻഷ മണ്ണാർക്കാട്

വളാഞ്ചേരി;
മത്സരമില്ല

തുവ്വൂർ:
റോയൽ ട്രാവൽസ് കോഴിക്കോട് vs ഫ്രണ്ട്സ് മമ്പാട്

Advertisement