ലിൻഷ മെഡിക്കൽസ് ശാസ്താ മെഡിക്കൽസിനെ വീഴ്ത്തി

തിരൂർ തുവക്കാട് സെവൻസിൽ ലിൻഷാ മെഡിക്കൽസിന് തകർപ്പൻ വിജയം. ഇന്നലെ ശാസ്താ മെഡിക്കൽസിനെയാണ് ലിൻഷ തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. സീസണിൽ ഇതുവരെ ലിൻഷയെ തോൽപ്പിക്കാൻ ശാസ്തയ്ക്കായിട്ടില്ല.

ഇന്ന് തിരൂർ തുവക്കാടിൽ ഫിഫ മഞ്ചേരി ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial