ലിൻഷയ്ക്ക് കൊട്ടപ്പുറത്ത് ജയം

കൊട്ടപ്പുറം അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാടിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ജവഹർ മാവൂരിനെയാണ് ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലിൻഷ മണ്ണാർക്കാടിന്റെ വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial