Site icon Fanport

തുടർച്ചയായ നാലാം വിജയവുമായി ലിൻഷാ മണ്ണാർക്കാട്

സീസണിലെ മികച്ച തുടക്കം ലിൻഷാ മണ്ണാർക്കാട് തുടരുകയാണ്‌. ഇന്നലെ പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന ദിവസം ലിൻഷാ മണ്ണാർക്കാട് വിജയം സ്വന്തമാക്കി‌‌. മെഡിഗാഡ് അരീക്കീടിനെ നേരിട്ട ലിൻഷ മണ്ണാർക്കാട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ലിൻഷയുടെ തുടർച്ചയായ നാലാം വിജയമാണിത്‌. മെഡിഗാഡിനാകട്ടെ ഇത് തുടർച്ചയായ മൂന്നാം പരാജയവുമാണ്‌‌

ഇന്ന് പെരിന്തൽമണ്ണ സെവൻസിൽ നടക്കുന്ന മത്സരത്തിൽ ജവഹർ മാവൂർ ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

Exit mobile version