കുറ്റിപ്പുറത്ത് സബാൻ കോട്ടക്കൽ സെമി ഫൈനലിൽ

- Advertisement -

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കൽ സെമി ഫൈനലിൽ. ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ചാണ് സബാൻ സെമിയിലേക്ക് കടന്നത്. പെനാൾട്ടിയിലായിരുന്നു സബാന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഇന്ന് സെമി ഫൈനലിൽ കെ ആർ എസ് കോഴിക്കോടിനെയാണ് സബാൻ കോട്ടക്കൽ നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement