കുറ്റിപ്പുറത്ത് സബാൻ കോട്ടക്കലിന് ഗംഭീര ജയം

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം. ബേസ് പെരുമ്പാവൂരിനെ ആണ് സബാൻ കോട്ടക്കൽ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. ഇന്ന് കുറ്റിപ്പുറത്ത് എ വൈ സി ഉച്ചാരക്കടവ് സോക്കർ ഷൊർണ്ണൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെസ്സി ഹാട്രിക്ക്, ബാഴ്സലോണയ്ക്ക് പരാജയമറിയാത്ത 38
Next articleചാലിശ്ശേരിയിൽ അഞ്ച് ഗോളടിച്ച് സ്കൈബ്ലൂ എടപ്പാൾ