
കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ഫ്രണ്ട്സ് മമ്പാട്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രണ്ട്സ് മമ്പാട് മികച്ച ഫോമിലിള്ള റോയൽ ട്രാവൽസിനെ വീഴ്ത്തിയത്. ഇന്ന് കുറ്റിപ്പുറത്ത് അഭിലാഷ് കുപ്പൂത്ത് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial