കുറ്റിപ്പുറത്ത് സബാൻ കോട്ടക്കലിനെ ടോസിൽ തോൽപ്പിച്ച് കെ ആർ എസ് ഫൈനലിൽ

- Advertisement -

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് കെ ആർ എസ് കോഴിക്കോട് ഫൈനലിൽ. ഇന്നലെ നടന്ന സെമി പോരാട്ടത്തിൽ ടോസിലാണ് സബാൻ കോട്ടക്കലിനെ കെ ആർ എസ് കോഴിക്കോട് മറികടന്നത്. നിശ്ചിത സമയത്ത് 2-2 എന്നവസാനിച്ച മത്സരത്തിൽ പെനാൾട്ടിയിലും വിജയികളെ കണ്ടെത്താൻ ആയില്ല. അങ്ങനെയാണ് ടോസിന്റെ ഭാഗ്യത്തിന് വിട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement