കുറ്റിപ്പുറത്ത് ഉദയ അൽ മിൻഹാലിന് ഗംഭീര വിജയം

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിയുടെ ഗംഭീര വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെയാണ് ഉദയ അൽ മിൻഹാൽ തകർത്തത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മഞ്ചേരിയുടെ വിജയം. ഇന്ന് കുറ്റിപ്പുറത്ത് മുസാഫിർ എഫ് സി അൽ മദീന എഫ് സി പെരിന്തൽമണ്ണയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമാഹിയിൽ ഫ്രണ്ട്സ് മമ്പാടിന് ജയം
Next articleഎമ്പപ്പെയ്ക്ക് ഇരട്ടഗോളുകൾ, പി എസ് ജി ഫ്രഞ്ച് കപ്പ് ഫൈനലിൽ