Site icon Fanport

കുപ്പൂത്തിൽ വിജയത്തോടെ റോയൽ ട്രാവൽസ് സെമി ഫൈനലിൽ

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് സെമി ഫൈനലിൽ. ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ ആയിരുന്നു റോയൽ ട്രാവൽസിന്റെ എതിരാളികൾ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. കഴിഞ്ഞ ദിവസം കൊയപ്പ ഫൈനലിൽ ഏറ്റ തോൽവിയിൽ നിന്ന് ഈ വിജയത്തോടെ കരകയറാൻ റോയൽ ട്രാവൽസിനായി.

കുപ്പൂത്തിൽ ഇന്ന് മത്സരമില്ല.

Exit mobile version