കുപ്പൂത്തിൽ അൽ മദീന ചെർപ്പുളശ്ശേരി വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ഇന്ന് അൽ മദീന ചെർപ്പുളശ്ശേരി വിജയക്കൊടി പാറിച്ചു. ഇന്ന് നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് ആയിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ എതിരാളികൾ. മികച്ച പ്രകടനം തന്നെ കാഴ്ചവെച്ച അൽമദീന ചെർപ്പുളശ്ശേരി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

കുപ്പൂത്തിൽ നാളെ ലിൻഷാ മണ്ണാർക്കാടും ജിംഖാന തൃശ്ശൂരും തമ്മിലാണ് പോരാട്ടം.