പാണ്ടിക്കാട് കെ ആർ എസ് കോഴിക്കോടിന് തകർപ്പൻ വിജയം

- Advertisement -

കെ ആർ എസ് കോഴിക്കോടിന് മറ്റൊരു ഗംഭീര വിജയം കൂടെ. ഇന്ന് പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിലാണ് കെ അർ എസ് തകർപ്പൻ ജയം സ്വന്തമാക്കിയത്. ബി എഫ് സി പാണ്ടിക്കാട് ആയിരുന്നു കെ ആർ എസിന്റെ എതിരാളികൾ. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് കെ ആർ എസ് കോഴിക്കോട് വിജയിച്ചത്.

നാളെ പാണ്ടിക്കാട് സെവൻസിൽ മത്സരമില്ല.

Advertisement