പാണ്ടിക്കാടിൽ കെ ആർ എസ് കോഴിക്കോടിന് വിജയം

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോടിന് വിജയം. ഇന്നലെ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് കെ ആർ എസ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ ആർ എസ് കോഴിക്കോടിന്റെ വിജയം.

ഇന്ന് പാണ്ടിക്കാട് സെവൻസിൽ എഫ് സി പെരിന്തൽമണ്ണ ഫിഫാ മഞ്ചേരിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആറു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വോൾവ്സ് പ്രീമിയർ ലീഗിൽ
Next articleഅണ്ടർ 18 നോർത്ത് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യന്മാർ