കൊയപ്പയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുറത്ത്

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം പുറത്ത്. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൊഇന്നു ഗോളുകൾക്കായിരുന്നു എഫ് സി പെരിന്തൽമണ്ണയുടെ വിജയം. സീസണിൽ രണ്ടാം തവണയാണ് സൂപ്പറിനെ എഫ് സി പെരിന്തൽമണ്ണ തോൽപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐ എസ് എൽ വേണ്ട, ആമ്ന ഈസ്റ്റ് ബംഗാളിൽ പുതിയ കരാർ ഇന്ന് ഒപ്പിടും
Next articleറഫറിമാർക്കെതിരെ തിരിഞ്ഞു, പെപ്പിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി യുവേഫ