കൊയപ്പയ; സ്കൈ ബ്ലൂ എടപ്പാളിന് വിജയം

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസം സ്കൈ ബ്ലൂ എടപ്പാളിന് വിജയം. ജവഹർ മാവൂരിനെയാണ് സ്കൈ ബ്ലൂ എടപ്പാൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂവിന്റെ വിജയം. തുടർച്ചയായ ഒമ്പതു പരാജയങ്ങൾക്കു ശേഷമാണ് സ്കൈ ബ്ലൂ എടപ്പാൾ വിജയമറിയുന്നത്.

ഇന്ന് കൊടുവള്ളിയിൽ ലിൻഷാ മെഡിക്കൽസ് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് കിരീടം
Next articleലിയോണിനോട് തോറ്റ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്