കൊയപ്പയ; മമ്പാടിനെ വീഴ്ത്തി എഫ് സി പെരിന്തൽമണ്ണ

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയ്ക്ക് വിജയം. ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട എഫ് സി പെരിന്തൽമണ്ണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. എഫ് സി പെരിന്തൽമണ്ണയുടെ തുടർച്ചയായ നാലാം വിജയമായിരുന്നു ഇന്നലത്തേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജിതിൻ എം എസ്, കേരളത്തിനായി ഒല്ലൂരിന്റെ മാണിക്യം
Next articleചാലിശ്ശേരിയിൽ ലിൻഷയ്ക്ക് വിജയം