കൊയപ്പയ; കെ ആർ എസിനെ നിലംപരിശാക്കി കെ എഫ് സി കാളികാവ്

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവിന് വൻ വിജയം. കെ ആർ എസ് കോഴിക്കോടിനെ നേരിട്ട കെ എഫ് സി കാളികാവ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ വിജയിച്ചത്. ഗോളുകളുമായി ഫോർച്യൂൺ കാളികാവിനായി തിളങ്ങി.

ഇന്ന് കൊടുവള്ളിയിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിന് ജയം
Next articleയുവന്റസ് ആരാധകർ വരെ നമിച്ചു, ക്രിസ്റ്റ്യാനോ ‘അമാനുഷിക’ റൊണാൾഡോ!