കൊയപ്പയിൽ അൽ മിൻഹാലിന് കാളികാവിനെതിരെ വൻ ജയം

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാലിന് വൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ കെ എഫ് സി കാളികാവിനെയാണ് അൽ മിൻഹാൽ വളാഞ്ചേരി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. സീസണിൽ ഇതുവരെ ഒരു തവണ മാത്രമെ കാളികാവ് ഇതുപോലെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോറ്റിട്ടുള്ളൂ.

ഇന്ന് കൊടുവള്ളിയിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാണ്ടിയൻ ചെന്നൈസിറ്റിയിൽ നിന്ന് ചെന്നൈയിൻ എഫ് സിയിൽ
Next articleകാരത്തോടിൽ അൽ മദീനയ്ക്ക് ജയം