കൊട്ടപ്പുറം സെമിയിൽ സമനില

- Advertisement -

കോട്ടപ്പുറം അഖിലേന്ത്യാ സെവൻസിന്റെ സെമിയിൽ സമനില. ഇന്നലെ നടന്ന സെമി ഫൈനലിൽ ലിൻഷയും ഫിഫാ മഞ്ചേരിയും ആണ് സമനിലയിൽ പിരിഞ്ഞത്. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ചാണ് ആദ്യ പാദ സെമി അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പെരിന്തൽമണ്ണയെ തോൽപ്പിച്ചായിരുന്നു ഫിഫാ മഞ്ചേരിയുടെ സെമി പ്രവേശനം. കോട്ടപ്പുറത്ത് ഇന്ന് മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement