കോട്ടക്കലിൽ ഇന്ന് ആദ്യ സെമി ഫൈനൽ

സെവൻസിൽ ഇന്ന് 7 മത്സരങ്ങൾ നടക്കും. ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിലാണ്. ഇന്ന് കോട്ടക്കൽ സെവൻസിലെ ആദ്യ സെമി ഫൈനലിൽ
ആതിഥേയരായ സബാൻ കോട്ടക്കൽ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. ക്വാർട്ടറിൽ ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ചായിരുന്നു സബാൻ കോട്ടക്കൽ സെമിയിലേക്ക് കടന്നത്. അൽ ശബാബിനെ തോൽപ്പിച്ചായിരുന്നു സ്കൈ ബ്ലൂവിന്റെ സെമി പ്രവേശനം

ഇന്നത്തെ ഫിക്സ്ചറുകൾ;

ബേക്കൽ :
എഫ് സി തൃക്കരിപ്പൂർ vs മെഡിഗാഡ് അരീക്കോട്

കൊപ്പം:
സൂപ്പർ സ്റ്റുഡിയോ vs ഫിറ്റ്വെൽ കോഴിക്കോട്

ഇരിക്കൂർ:
അൽ ശബാബ് vs അഭിലാഷ് കുപ്പൂത്ത്

താമരശ്ശേരി:
ജവഹർ മാവൂർ vs ഹണ്ടേഴ്സ് കൂത്തുപറമ്പ്

വണ്ടൂർ:
ഫിഫാ മഞ്ചേരി vs എ വൈ സി ഉച്ചാരക്കടവ്

മണ്ണാർക്കാട്:
എഫ് സി പെരിന്തൽമണ്ണ vs ലിൻഷ മണ്ണാർക്കാട്

കോട്ടക്കൽ;
സ്കൈ ബ്ലൂ vs സബാൻ കോട്ടക്കൽ

മൊറയൂർ:
മത്സരമില്ല

മങ്കട:
മത്സരമില്ല

ഒളവണ്ണ:
മത്സരമില്ല