കോരങ്ങാടിൽ ആദ്യ സെമി സമനിലയിൽ

- Advertisement -

താമരശ്ശേരി കോരങ്ങാട് അഖിലേന്ത്യാ സെവൻസിലെ ആദ്യ സെനി ലീഗ് മത്സരം സമനിലയിൽ‌. ഇന്നലെ ശക്തരായ ലിൻഷാ മണ്ണാർക്കാടും സബാൻ കോട്ടക്കലും ആയിരുന്നു സെമിയിൽ ഏറ്റുമുട്ടിയത്. കളി നിശ്ചിത സമയത്ത് 2-2 എ‌ന നിലയിൽ പിരിയുകയാണ് ഉണ്ടായത്. ഫിഫാ മഞ്ചേരി തകർപ്പൻ വിജയം സ്വന്തമാക്കിയത് . ഇരുവർക്കും ഒരോ പോയന്റ് വീതം ലഭിക്കും.

ഇന്ന് താമരശ്ശേരിയിൽ മത്സരമില്ല.

Advertisement