Site icon Fanport

കൊണ്ടോട്ടിയിൽ ഇന്ന് ആദ്യ സെമി ഫൈനൽ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് മൂന്ന് ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. സുൽത്താൻ ബത്തേരി, കൊണ്ടോട്ടി, പാണ്ടിക്കാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. കൊണ്ടോട്ടിയിൽ ഇന്നാദ്യ പോരാട്ടമാണ് നടക്കുന്നത്. അവിടെ സെവൻസിലെ കരുത്തരായ ഉഷാ തൃശ്ശൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

ഫിക്സ്ചറുകൾ;

സുൽത്താൻബത്തേരി;
സോക്കർ ഷൊർണ്ണൂർ vs ഫിറ്റുവെൽ കോഴിക്കോട്

കൊണ്ടോട്ടി;
കെ ആർ എസ് കോഴിക്കോട് vs ഉഷാ തൃശ്ശൂർ

വളാഞ്ചേരി;
മത്സരമില്ല

പാണ്ടിക്കാട്;
ഫിഫാ മഞ്ചേരി vs ബി എഫ് സി പാണ്ടിക്കാട്

Exit mobile version