കൊണ്ടോട്ടി സെമി ഫൈനലിൽ ഫിഫാ മഞ്ചേരി സൂപ്പർ സ്റ്റുഡിയോക്ക് എതിരെ

- Advertisement -

അഖിലേന്ത്യാ സെവൻസിൽ ഇന്ന് മൂന്ന് ടൂർണമെന്റുകളിൽ മത്സരങ്ങൾ നടക്കും. സുൽത്താൻ ബത്തേരി, കൊണ്ടോട്ടി, പാണ്ടിക്കാട് എന്നീ ടൂർണമെന്റുകളിലാണ് ഇന്ന് മത്സരം നടക്കുന്നത്. കൊണ്ടോട്ടിയിൽ ഇന്ന് രണ്ടാം സെമി പോരാട്ടമാണ് നടക്കുന്നത്. അവിടെ സെവൻസിലെ കരുത്തരായ ഫിഫാ മഞ്ചേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവുമാണ് നേർക്കുനേർ വരുന്നത്.

ഫിക്സ്ചറുകൾ;

സുൽത്താൻബത്തേരി;
മെഡിഗാഡ് അരീക്കോട് vs എഫ് സി കൊണ്ടോട്ടി

കൊണ്ടോട്ടി;
ഫിഫാ മഞ്ചേരി vs സൂപ്പർ സ്റ്റുഡിയോ

വളാഞ്ചേരി;
മത്സരമില്ല

പാണ്ടിക്കാട്;
അൽ മിൻഹാൽ vs അൽ ശബാബ്

Advertisement