കൊണ്ടോട്ടിയിൽ സബാൻ സ്കൈ ബ്ലൂവിനെ വീഴ്ത്തി

- Advertisement -

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ ആയിരുന്നു സബാന്റെ എതിരാളികൾ. ശക്തമായ പോരാട്ടത്തിൽ ടോസിന്റെ ഭാഗ്യം വേണ്ടി വന്നു സബാൻ കോട്ടക്കലിന് വിജയിക്കാൻ. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിലും വിജയികളെ കണ്ടെത്താൻ ആയില്ല‌. തുടർന്ന് ടോസിൽ സബാൻ ജയിക്കുകയായിരുന്നു.

നാളെ കൊണ്ടോട്ടിയിൽ ഫിഫാ മഞ്ചേരി ടൗൺ ടീം അരീക്കോടിനെ നേരിടും.

Advertisement