കൊണ്ടോട്ടിയിൽ ഫിഫാ മഞ്ചേരിക്ക് വിജയം

- Advertisement -

അവസാന ദിവസത്തെ മോശം ഫോമിൽ നിന്ന് ഫിഫാ മഞ്ചേരി കരകയറി. ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ മികച്ച വിജയം തന്നെ ഫിഫാ മഞ്ചേരി നേടി. ഇന്ന് നടന്ന മത്സരത്തിൽ ടൗൺ ടീം അരീക്കോട് ആയിരുന്നു സബാന്റെ എതിരാളികൾ. ശക്തമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

നാളെ കൊണ്ടോട്ടിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ലക്കി സോക്കർ ആലുവയെ നേരിടും.

Advertisement