
- Advertisement -
കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിന് ഗംഭീര ജയം. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് എ വൈ സി ഉച്ചാരക്കടവിനെയാണ് ഹിറ്റാച്ചി തൃക്കരിപ്പൂർ തോൽപ്പിച്ചത്. ഇന്ന് കോളിക്കടവിൽ ഫിഫാ മഞ്ചേരി ഹണ്ടേഴ്സ് കൂത്തുപമ്പിനെ നേരിടും.
br>
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement