കോളിക്കടവിൽ അഭിലാഷ് കുപ്പൂത്തിന് വമ്പൻ ജയം

- Advertisement -

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ അഭിലാഷ് കുപ്പൂത്തിന് വമ്പൻ വിജയം.ടോപ് മോസ്റ്റിനെയാണ് അഭിലാഷ് കുപ്പൂത്ത് ഇന്നലെ പരാജയപ്പെടുത്തിയത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് അഭിലാഷ് കുപ്പൂത്ത് വിജയിച്ചത്

ഇന്ന് കോളിക്കടവിൽ അൽ മദീന ചെർപ്പുളശ്ശേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement