കോളിക്കടവിൽ ഇന്ന് രണ്ടാം സെമി

സെവൻസിൽ ഇന്ന് 5 മത്സരങ്ങൾ നടക്കും. കോളിക്കടവിൽ ഇന്ന് രണ്ടാം സെമി ഫൈനൽ നടക്കും. ഉഷാ തൃശ്ശൂരും മെഡിഗാഡ് അരീക്കോടുമാണ് ഇന്ന് സെമിയിൽ ഏറ്റുമുട്ടുന്നത്. റേഞ്ചേഴ്സ് എഫ് സി ഇരിട്ടിക്ക് വേണ്ടിയാണ് മെഡിഗാഡ് അരീക്കോട് ഇരിട്ടിയിൽ ഇറങ്ങുന്നത്. ഇന്നലെ ആദ്യ സെമി വിജയിച്ച് ജവഹർ മാവൂർ ഇരിട്ടിയിൽ ഫൈനലിൽ എത്തിയിരുന്നു.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
ലിൻഷ മണ്ണാർക്കാട് vs അൽ ശബാബ്

ഒതുക്കുങ്ങൽ:
അൽ മദീന vs എഫ് സി പെരിന്തൽമണ്ണ

കോളിക്കടവ്:
മെഡിഗാഡ് അരീക്കോട് vs ഉഷാ തൃശ്ശൂർ

വളാഞ്ചേരി;
ബെയ്സ് പെരുമ്പാവൂർ vs സ്കൈ ബ്ലൂ

തെരട്ടമ്മൽ;
മത്സരമില്ല

തുവ്വൂർ:
ഫിഫാ മഞ്ചേരി vs ഫ്രണ്ട്സ് മമ്പാട്

Previous articleആദില്‍ റഷീദ് ഇംഗ്ലണ്ടിനു അത്രമേല്‍ വിലപ്പെട്ടത്
Next articleആസ്റ്റോരിയുടെ ഓർമ്മയ്ക്ക് ഒരു വർഷം, ഇറ്റലിയിൽ 13ആം മിനുട്ടിൽ പന്ത് നിലയ്ക്കും