
- Advertisement -
കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ എഫ് സി തൃക്കരിപ്പൂർ ടോസിന്റെ ഭാഗ്യത്തിൽ എ എഫ് സി അമ്പലവയലിനെ പരാജയപ്ലെടുത്തി. മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾവീതം അടിച്ചു പിരിയുക ആയിരുന്നു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോഴും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. അതോടെയാണ് കളി ടോസിന്റെ ഭാഗ്യത്തിൽ എത്തിയത്. ടോസിന്റെ ഭാഗ്യം തൃക്കരിപ്പൂരിനൊപ്പം നിന്നു.
ഇന്ന് കോളിക്കടവിൽ ടൗൺ ടോപ്പ് മോസ്റ്റ് തലശ്ശേരി അഭിലാഷ് കുപ്പൂത്തിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement