കോളിക്കടവിൽ റോയൽ ട്രാവൽസിന് ജയം

കോളിക്കടവ് അഖിലേന്ത്യാ സെവൻസ് ഇന്നലെ റോയൽ ട്രാവൽസിന് വിജയം. അഭിലാഷ് കുപ്പൂത്തിനെയാണ് റോയൽ ട്രാവൽസ് കോളിക്കടവിൽ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവീണ്ടും വില്ലനായി മഴ
Next articleചാമ്പ്യൻസ് ലീഗ്, ക്വാർട്ടറിൽ ജർമ്മൻ ചാമ്പ്യന്മാർക്ക് ഗംഭീര വിജയം