കോളിക്കടവിൽ റോയൽ ട്രാവൽസിന് ജയം

- Advertisement -

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് വിജയം. ഫിറ്റ്വെൽ കോഴിക്കോടിനെയാണ് റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റോയക് ട്രാവൽസ് ഇന്നലെ വിജയിച്ചത്.

ഇന്ന് കോളിക്കടവിൽ ഹണ്ടേഴ്സ് കൂത്തുപറമ്പ് എഫ് സി തൃക്കരിപ്പൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement